Wednesday, August 21, 2013

പുഴയുടെ ആത്മ കഥ



ഞാന്‍ പുഴ. എന്റെ ജനനം മലയിടുക്കില്‍ നിന്നാണ് ആണ്. മലയിടുക്കിലെ കുത്തനെയുള്ള ഇറക്കത്തിലൂടെയും വെള്ളച്ചാട്ടത്തിലൂടെയും ഒഴുകാന്‍ എന്തു രസമാണെന്നോ. വെള്ളാരം കല്ലിലൂടെയും ഒഴുകാന്‍ എന്ത് രസമാണെന്നോ. പതുക്കെ പതുക്കെ ഒഴുകി ഗ്രാമ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ഇരു വശങ്ങളിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പച്ച നെല്‍പാടങ്ങളും കൊച്ചു കൊച്ചു വീടുകളും. എന്തുരസമാണെന്നോ അതു കാണാന്‍. ഗ്രാമത്തില്‍ താമസിക്കുന്ന ജനങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും നിത്യോപയോഗങ്ങള്‍ക്കും വേണ്ടി അവര്‍ എന്നെ ഉപയോഗിക്കുച്ചു. പിന്നെ ഞാന്‍ ‍‍‍‍ഒഴുകിയെത്തിയത് വലിയ ഒരു നഗരത്തിലാണ് . നാല് പാടും വാഹനങ്ങള്‍ പുക തുപ്പിക്കൊണ്ട് ചീറിപ്പായുന്നു. അവിടെയുള്ള വലിയ ഫാക്ടറികളിലെ മാലിന്യങ്ങള്‍ എല്ലാം നഗരത്തിലെ ജനങ്ങള്‍ എന്നിലേക്ക് ഒഴുക്കി വിട്ടു. ചീഞ്ഞ് നാറുന്ന മാലിന്യ കൂമ്പാരങ്ങള്‍ ആകെ ഒരു ദുര്‍ഗന്ധം അവിടെയുള്ള ജനങ്ങള്‍ എല്ലാം പലതും കൊടുന്നിട്ട് എന്നെ മലിനമാക്കി. പിന്നെ അവിടെ നിന്ന് ഞാന്‍ ഒഴുകി. ഞാന്‍ എന്റെ അമ്മയുടെ അടുത്തെത്തുന്ന സന്തോഷത്തിലായിരുന്നു. എന്റെ അമ്മയുടെ അടുത്ത് എത്തിയപ്പോള്‍ എനിക്ക്
by
Fathimath Shanima Lisy
IX.H

0 comments:

Post a Comment