Friday, August 23, 2013

റാഞ്ചിക്കൊണ്ടു പോയി



കൊച്ചു കൊച്ചിന്റച്ചനൊരു
റൊട്ടിവാങ്ങാന്‍ പോയി
തണ്ടശ്ശേരി തോട്ടില്‍ ചെന്നപ്പോള്‍
ബോട്ടുമുങ്ങിപ്പോയി
കണ്ടുനിന്നചെമ്പരുന്ത് റാഞ്ചിക്കൊണ്ട് പോയി
തെക്കു തെക്ക് തെന്മലയില്‍
കൊണ്ടുചെന്നു തിന്നു

നിഖിത.എം.പി
V-B

0 comments:

Post a Comment