Friday, August 23, 2013

ഭുമി



ആശുപത്രിക്കിടക്കയില്‍
പുതിയൊരു രോഗി വന്നൂ...
പേര് ഭൂമിയാണെന്ന് പോലും.
കഠിനമായ വയറുവേദന
കാരണമദ്ദേഹം ഇവിടെയെത്തി.
ശസ്ത്രക്രിയ നടത്തി
റിസല്‍റ്റ് വന്നൂ..
ആ മാതാ തന്‍
ഉദരത്തിലുള്ളതോ !
ബാബേജിന്റെ കമ്പ്യൂട്ടറും
ബയേര്‍‍ഡിന്റെ ടെലെവിഷനു-
മൊക്കെയാ കൂട്ടുകാരെ...
എന്നാലും..
ഭൂമിയെ ഒറ്റപ്പെടുത്തി
മനുഷ്യനെന്ന ഭീകരജീവി

Fathima Nihala
V-A

0 comments:

Post a Comment