Friday, August 23, 2013
DREAMS
1:12 AM
No comments
I
like see the dreams
that
fill my mighty fun's
they
always with me
when
I sit alone
the
dreams tempt me
to
show to things
I
dream about heaven
which
has pearl around
and
springing streams
I
wish my dreams come true
that
make me joy
I
have lot of dreams
dreams
are just a feel
but
we are about that
Dreams
ahead adequate our
aims,
that can fulfil our needs
which
are perplexing or not
I
like to see the dreams
that
fill my mind fun's
Dreams
open many doors
each
with a different view
some
dreams shine in our hearts
that
pare a way out to our life
If
you want to be high
dreaming
is the best way
may
a stream of dreams
come
true for you and
all
your wishes full filed
BY
JIHAN
-9H
THE MOTHER WITH LOVE
12:54 AM
No comments
Mother
is someone special
against
whom non is equal
she
showers her love each day
in
her own sweet and lovely way
She
is sweet and caring
she
is soft and loving
she
is calm and mild too
she
soothes the hardships for you
she
is blessing
She
is the key to paradise
she
is embodiment of love and affection
That
is why it is said
underneath
her feel lies the haven
-SAFEENA
JASMIN K
9C
പൂമഴ കാഴ്ചകള്‍
12:53 AM
No comments
ഒരുതെന്നല്‍
കാറ്റിന്റെ പുറകെപോയി
അയ്യോഓടി
ഓടി എത്തി
പിന്നെ
പറയുണോ പെയുന്നു പേമാരി
ഇലകളില്‍
തട്ടിചിന്നി ചിതറുന്നു
പൂമഴ
കണ്ടത്തില്‍ കുട്ടികളല്ലാഠ
ഓടുന്നു
ചാടുന്നു തിത്തി തെയ്തോഠ
തനിയെ
ഒഴുകിന്നു നദിയില്‍
കടലാസ്
തോണിത൯ ഒഴുകുന്നു
തുഴയില്ലാ
തങനെ ഒരറ്റകായി
ദൂരേക്
പോകുന്നു പതിയെ തനിയെ
ഒഴുകി
പോകുന്ന കോണിയെനോക്കി
കൈവീശി
കാട്ടി ചിരിതീകി നില്പ്പൂ
അങ് ദൂരെ
നദി കരയിലായ്
കുട്ടികള്‍
നില്പ്പുറ ച്ചുനില്പ്പൂ
അ൯ഷിദ
തസ്നി.k
9.H
Mondays to sundays
12:50 AM
No comments
Seven days in a week
To learn their names I seek
On Monday
off to school I go
On Tuesday
At school there's apuppet show
On wednesday
I
greet the teachers with a nice hello!
On today
I lern my lessons lo know
On Thursday
with joy Isay Ho! Ho!
On Saturday
with bright cher I glow
On sunday
I ls a holi,holiday
seven days in aweek
All fun days
Mondays to sundays
Ansitha Thasni
9.H
വാത്സല്ല്യത്തില് മറിഞ്ഞ സ്നേഹം
12:36 AM
No comments
കാലത്തിന്റെ
ഒഴുക്ക് ആ അമ്മയുടെ മനസ്സിനെ
ഓര്മകളിലേക്കെത്തിച്ചു.
ഒരു തിരിവിളക്കും
കത്തിച്ച് വാതില്‍ പടിക്കല്‍
നിന്നിരുന്നത് തന്റെ മകന്റെ
പള്ളിക്കൂടത്തില്‍ നിന്നുള്ള
വരവും കാത്തായിരുന്നു.
തന്റെ മകന്
പഠിച്ച് വലുതായി നല്ല ഒരു
ജീവിതമാര്‍ഗം കണ്ടെത്തുക
എന്നത് ആ അമ്മ മനസ്സില്‍
അലതല്ലിയിരുന്നു.
എന്നാല്‍
അമ്മ മനസ്സിലെ സ്വപ്നങ്ങള്‍
അവന് പിഴുതെറിഞ്ഞു.
സ്നേഹതത്തൊട്ടിലില്
അവനെ വാത്സല്ല്യത്തോടെ ഉറക്കി.
മാതൃസ്നേഹത്താല്‍
അവനെവാരിപ്പുണര്ന്നു.
പിച്ചവെച്ച
നാള് മുതല്‍ അവന് അമ്മയുടെ
മടിത്തട്ടിലായിരുന്നു.
സ്നേഹം
എന്തെന്നത് അവനെ അമ്മ മതിവരുവോളം
പഠിപ്പിച്ചു. പക്ഷേ,
അവന് ഇപ്പോള്‍
കാണിച്ചത് ഇതിനെല്ലാം നന്ദി
ആയിട്ടാണോ ? മരങ്ങള്‍
നമുക്കൊരു ആശ്രയമാണ്,
തണലാണ്.
പക്ഷേ അമ്മക്ക്
തണലായി മാറേണ്ട മകന് ഇന്ന്
അമ്മക്ക് അപമാനമായി
മാറിയിരിക്കുന്നു.
കാലത്തിനിടയില്‍
അവന് കൂട്ടായി കണ്ടെത്തിയത്
ഒരു വലിയ തറവാട്ടിലെ പെണ്‍കുട്ടിയെ
ആണ്. ഇവള്
അമ്മക്കൊരു തണലാകുമെന്നുകരുതി.
എന്നാല്‍
ഈ ബന്ധത്തില്‍ അമ്മക്ക്
അധികകാലം സുഖിക്കേണ്ടി
വന്നില്ല. അതിനു
മുമ്പേ അമ്മ അവര്‍ക്കൊരു
ഭാരമായി. ആ
ഭാരം ഇപ്പോള്‍ തീവ്ര
വഴിയിലെത്തിച്ചു.
ഇപ്പോള്‍
അമ്മ വൃദ്ധ സദനത്തിലെ ഒരു
മുറിക്കുള്ളിലാണ്!
തന്നെപ്പോലെ
ഒരുപാടൊരുപാട് അമ്മമാരുണ്ടിവിടെയ
വേദനകള്‍ പരസ്പരം പങ്കുവെച്ച്
കഴിയുന്നവര്‍.
അതിലെ ഒരംഗമായി
അമ്മയും.
By
Hiba Fathima
Hiba Fathima
9.H
പ്ലാസ്റ്റിക്ക്
12:33 AM
No comments
അവനിന്ന്
ഭൂമിയില്‍ സുഖസൗകര്യമാ!
ഭുമിനശിപ്പിച്ചിട്ട്
അവനെന്ത് നേട്ടം..
പണ്ടെന്നോ
അവന്റെ കര്‍ത്താവ് അവനെ കണ്ടു
പിടിച്ചു.
അന്നു
മുതല്‍ അവന്റെ നാശം പുലര്‍ന്നു.
ആ
കര്‍ത്താവിനെ വഴക്ക് പറയണം
കെട്ടോ.
എന്തെന്നാല്‍...
ഇന്ന്
ഭുമി ആശുപത്രിക്കിടക്കയിലാണ്..
അവനെ
ചികിത്സിക്കാനാരുവരും.
നമുക്ക്
അതിനായി ഒരു ഡോക്ടറെ
പിടിച്ച്കൊണ്ടുവരണം!
By
Fasna.T
V-A
മാനവര്‍
12:32 AM
No comments
പുഴനികത്താന്
വന്ന ദുഷ്ട കാട്ടാളരെ,
നിങ്ങളിന്നെവിടെപ്പോയി
പുഴനികത്താത്തത് ശൂഷിച്ച പുഴയെ
പുഴനികത്താത്തത് ശൂഷിച്ച പുഴയെ
കാണണമെന്നത്
ഓര്‍ത്തിട്ടാണോ!
നികത്തിയത്
നിങ്ങളെ...
വാരിയത്
നിങ്ങളെ....
പിന്നെന്തിനീ
ഭയം മാനവരെ...
ഈ
ഭയം!
ഉള്‍ഭയം
!
പിന്നെന്തിനീ
ഭയം!
വേണ്ടിന്ന്
വേണ്ടിന്ന് മാനവരെ
അന്നീ
പുഴയെ...
വാരിയെടുക്കേണ്ടതാവശ്യമോ
?.....
Fasna.T
V-A
ഭുമി
12:28 AM
No comments
ആശുപത്രിക്കിടക്കയില്‍
പുതിയൊരു
രോഗി വന്നൂ...
പേര് ഭൂമിയാണെന്ന് പോലും.
കഠിനമായ വയറുവേദന
പേര് ഭൂമിയാണെന്ന് പോലും.
കഠിനമായ വയറുവേദന
കാരണമദ്ദേഹം
ഇവിടെയെത്തി.
ശസ്ത്രക്രിയ
നടത്തി
റിസല്‍റ്റ് വന്നൂ..
റിസല്‍റ്റ് വന്നൂ..
ആ
മാതാ തന്
ഉദരത്തിലുള്ളതോ
!
ബാബേജിന്റെ കമ്പ്യൂട്ടറും
ബയേര്ഡിന്റെ ടെലെവിഷനു-
ബാബേജിന്റെ കമ്പ്യൂട്ടറും
ബയേര്ഡിന്റെ ടെലെവിഷനു-
മൊക്കെയാ
കൂട്ടുകാരെ...
എന്നാലും..
ഭൂമിയെ
ഒറ്റപ്പെടുത്തി
മനുഷ്യനെന്ന ഭീകരജീവി
Fathima Nihala
മനുഷ്യനെന്ന ഭീകരജീവി
Fathima Nihala
V-A
കാലം
12:21 AM
No comments
കാലചക്രം
ഉരുളുകയാണ്.
ഉരുണ്ട്
എവിടെയെത്തുമോ ആവോ..
അത്
ശൈത്യ കാലം കടക്കുന്നു.
പിന്നെ
വേനല്‍കാലം മറക്കുന്നു.
എന്നിട്ടോ!..
മഴക്കാലവും..
ഉരുളുന്നതിനിടെ
മറിഞ്ഞേക്കാം !
മറിയുന്നതിനിടെ
മുറിഞ്ഞേക്കാം !
മുറിയുന്നതിനിടെ
കാലത്തിനെ
അത് മാറ്റിമറിക്കുന്നു.
അത് മാറ്റിമറിക്കുന്നു.
ആ
വ്യതിയാനത്തില്‍ സംഭവിച്ച
ദുരിതങ്ങള്‍
ഇപ്പോഴും മാറ്റൊളി കൊള്ളുന്നു.
ഇപ്പോഴും മാറ്റൊളി കൊള്ളുന്നു.
Fasna
V-A
Wednesday, August 21, 2013
പുഴയുടെ ആത്മ കഥ
1:30 AM
No comments
ഞാന്‍ പുഴ. എന്റെ ജനനം മലയിടുക്കില്‍ നിന്നാണ് ആണ്. മലയിടുക്കിലെ കുത്തനെയുള്ള ഇറക്കത്തിലൂടെയും വെള്ളച്ചാട്ടത്തിലൂടെയും ഒഴുകാന്‍ എന്തു രസമാണെന്നോ. വെള്ളാരം കല്ലിലൂടെയും ഒഴുകാന്‍ എന്ത് രസമാണെന്നോ. പതുക്കെ പതുക്കെ ഒഴുകി ഗ്രാമ പ്രദേശങ്ങളില്‍ എത്തുമ്പോള്‍ ഇരു വശങ്ങളിലും തിങ്ങി നിറഞ്ഞു നില്ക്കുന്ന പച്ച നെല്പാടങ്ങളും കൊച്ചു കൊച്ചു വീടുകളും. എന്തുരസമാണെന്നോ അതു കാണാന്‍. ഗ്രാമത്തില്‍ താമസിക്കുന്ന ജനങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും നിത്യോപയോഗങ്ങള്‍ക്കും വേണ്ടി അവര്‍ എന്നെ ഉപയോഗിക്കുച്ചു. പിന്നെ ഞാന്‍ ഒഴുകിയെത്തിയത് വലിയ ഒരു നഗരത്തിലാണ് . നാല് പാടും വാഹനങ്ങള്‍ പുക തുപ്പിക്കൊണ്ട് ചീറിപ്പായുന്നു. അവിടെയുള്ള വലിയ ഫാക്ടറികളിലെ മാലിന്യങ്ങള്‍ എല്ലാം നഗരത്തിലെ ജനങ്ങള്‍ എന്നിലേക്ക് ഒഴുക്കി വിട്ടു. ചീഞ്ഞ് നാറുന്ന മാലിന്യ കൂമ്പാരങ്ങള്‍ ആകെ ഒരു ദുര്‍ഗന്ധം അവിടെയുള്ള ജനങ്ങള്‍ എല്ലാം പലതും കൊടുന്നിട്ട് എന്നെ മലിനമാക്കി. പിന്നെ അവിടെ നിന്ന് ഞാന്‍ ഒഴുകി. ഞാന്‍ എന്റെ അമ്മയുടെ അടുത്തെത്തുന്ന സന്തോഷത്തിലായിരുന്നു. എന്റെ അമ്മയുടെ അടുത്ത് എത്തിയപ്പോള്‍ എനിക്ക്
by
Fathimath
Shanima Lisy
IX.H
Tuesday, August 20, 2013
Subscribe to:
Posts (Atom)