Friday, August 23, 2013

മാനവര്‍



പുഴനികത്താന്‍ വന്ന ദു‍ഷ്ട കാട്ടാളരെ,
നിങ്ങളിന്നെവിടെപ്പോയി
പുഴനികത്താത്തത് ശൂഷിച്ച പുഴയെ
കാണണമെന്നത് ഓര്‍ത്തിട്ടാണോ!
നികത്തിയത് നിങ്ങളെ...
വാരിയത് നിങ്ങളെ....
പിന്നെന്തിനീ ഭയം മാനവരെ...
ഈ ഭയം!
ഉള്‍ഭയം !
പിന്നെന്തിനീ ഭയം!
വേണ്ടിന്ന് വേണ്ടിന്ന് മാനവരെ
അന്നീ പുഴയെ...
വാരിയെടുക്കേണ്ടതാവശ്യമോ‍ ?.....

Fasna.T
V-A

0 comments:

Post a Comment