Friday, August 23, 2013

എവിടെ?


പാടത്തെ പാടത്തെ മീനെ
നിന്റെ അമ്മയെവിടെ?
മലയിലെ മലയിലെ കൊറ്റി
നിന്റെ അച്ചനെ വിടെ?
കുളത്തിലെ കുളത്തിലെ പാമ്പേ
നിന്റെ ഏട്ടനെവിടെ?
പടിക്കേലെ പടിക്കേലെ പൂച്ചേ
നിന്റെ ചേച്ചിയെവിടെ?
മീനും കൊറ്റീം പാമ്പും പൂച്ചേ
ഭക്ഷണം തേടി പ്പോയേ..... 
Nahla 5A


0 comments:

Post a Comment