Friday, August 23, 2013

പ്ലാസ്റ്റിക്ക്




ഇന്ന് ഭുമി ആശുപത്രി കിടക്കയിലാകുമ്പോള്‍
സന്തോഷിച്ചതല്ലോ പ്ലാസ്റ്റിക്ക്...
അവനിന്ന് ഭൂമിയില്‍ സുഖസൗകര്യമാ!
ഭുമിനശിപ്പിച്ചിട്ട് അവനെന്ത് നേട്ടം..
പണ്ടെന്നോ അവന്റെ കര്‍ത്താവ് അവനെ കണ്ടു പിടിച്ചു.
അന്നു മുതല്‍ അവന്റെ നാശം പുലര്‍ന്നു.
ആ കര്‍ത്താവിനെ വഴക്ക് പറയണം കെട്ടോ.
എന്തെന്നാല്‍...
ഇന്ന് ഭുമി ആശുപത്രിക്കിടക്കയിലാണ്..
അവനെ ചികിത്സിക്കാനാരുവരും.
നമുക്ക് അതിനായി ഒരു ഡോക്ടറെ പിടിച്ച്കൊണ്ടുവരണം!

By
Fasna.T
V-A

0 comments:

Post a Comment