Tuesday, August 20, 2013

ഉണ്ണിയുടെ തത്ത



ഉണ്ണിക്കുണ്ടൊരു ചെറുതത്ത
സുന്ദരിയായൊരു ചെറുതത്ത
ഉണ്ണിക്കൊപ്പമുറങ്ങുന്ന
പച്ചനിറമുള്ള തത്ത
ഉണ്ണിക്കുട്ടന്‍ കരയുമ്പോള്‍
തത്തയുമൊപ്പം കൂ‍ടീടും
ഉണ്ണിചിരിക്കും നേരത്തോ
ചാടി മറിഞ്ഞു രസിച്ചീടും

എഴുതിയത് Nisla Rinshi T.T V-A of G.V.H.S.S Mankada

0 comments:

Post a Comment