Friday, August 23, 2013

പൂമ്പാറ്റ



പൂക്കള്‍ തോറും പാറി നടക്കും
കുഞ്ഞി പൂമ്പാറ്റേ
വീടുകള്‍ തോറും പാറി നടക്കും
കുഞ്ഞി പൂമ്പാറ്റേ
എവിടെ പോണൂ എവിടെ പോണൂ
കുഞ്ഞി പൂമ്പാറ്റേ?
മധുരം നുകരാ൯ പോവുന്നോ
കുഞ്ഞി പൂമ്പാറ്റേ?
ഇത്തിരി മധുരമെനിക്കു തരൂ
കുഞ്ഞി പൂമ്പാറ്റേ.....

Nahla V-A

0 comments:

Post a Comment