Friday, August 23, 2013

കാലം



കാലചക്രം ഉരുളുകയാണ്.
ഉരുണ്ട് എവിടെയെത്തുമോ ആവോ..
അത് ശൈത്യ കാലം കടക്കുന്നു.
പിന്നെ വേനല്‍കാലം മറക്കുന്നു.
എന്നിട്ടോ!.. മഴക്കാലവും..
ഉരുളുന്നതിനിടെ മറിഞ്ഞേക്കാം !
മറിയുന്നതിനിടെ മുറിഞ്ഞേക്കാം !
മുറിയുന്നതിനിടെ കാലത്തിനെ
അത് മാറ്റിമറിക്കുന്നു.
ആ വ്യതിയാനത്തില്‍ സംഭവിച്ച ‍ദുരിതങ്ങള്‍
ഇപ്പോഴും മാറ്റൊളി കൊള്ളുന്നു.

Fasna
V-A

0 comments:

Post a Comment